വാര്‍ഡ് കമ്മിറ്റി/ഗ്രാമസഭ
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്
ഗ്രാമസഭ നിർദ്ദേശങ്ങൾ
വാർഡ് സഭ : 11-02-2026
📍 കുമരകം ഗ്രാമ പഞ്ചായത്ത്
കുടിവെള്ളം, റോഡ് വികസനം, അങ്കണവാടി, ഹൈമാസ്റ്റ് ലൈറ്റ്, പാടശേഖരം, CHC വികസനം, ടൂറിസം തുടങ്ങി 29 നിർദ്ദേശങ്ങൾ.
📍 നീണ്ടൂർ ഗ്രാമ പഞ്ചായത്ത്
കുടിവെള്ളം, പാടശേഖരം, സ്ട്രീറ്റ് ലൈറ്റ്, പാലിയേറ്റീവ്, ടൂറിസം, പാർക്ക് എന്നിവ ഉൾപ്പെടെ 14 നിർദ്ദേശങ്ങൾ.
📍 തിരുവാർപ്പ് ഡിവിഷൻ
പാടശേഖരം, സോളാർ ലൈറ്റ്, ടൂറിസം, സ്ട്രീറ്റ് ലൈറ്റ്, കുടിവെള്ളം എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ.
📍 അയ്മനം ഡിവിഷൻ
റോഡ്, പാലം, പാടശേഖരം, അങ്കണവാടി, എസ്.ടി. കോളനി, ഹൈമാസ്റ്റ് ലൈറ്റ് ഉൾപ്പെടെ 30 നിർദ്ദേശങ്ങൾ.