തദ്ദേശസ്ഥാപനതല വിലാസം

ഏറ്റുമാനൂർ ബ്ലോക്ക് നിർവഹണ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ  

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്

നിർവഹണ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ

നിർവഹണ ഉദ്യോഗസ്ഥർ

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ നിർവഹണ ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.
ക്രമ നമ്പർനിർവഹണ ഓഫീസ്പദവിഉദ്യോഗസ്ഥന്റെ പേര്ഇമെയിൽഫോൺ നമ്പർ
1ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസ്
കച്ചേരിക്കുന്ന്, ഏറ്റുമാനൂർ പി.ഒ
കോട്ടയം - 686631
ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ (BDO)ബി.ഡി.ഓ ഏറ്റുമാനൂർbdoetnr@gmail.com0481-2537639
2ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസ്
കച്ചേരിക്കുന്ന്, ഏറ്റുമാനൂർ പി.ഒ
ജോയിന്റ് ബി.ഡി.ഓജോയിന്റ് ബി.ഡി.ഓ ഏറ്റുമാനൂർbdoetnr@gmail.com0481-2537639
3എൽ.ഐ.ഡി & ഇ.ഡബ്ല്യു (LSGD) വിങ്
ഏറ്റുമാനൂർ ബ്ലോക്ക് ഓഫീസ്
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർഅസി. എക്സി. എഞ്ചിനീയർaeebdoetnr@gmail.com0481-2537639
4എൽ.ഐ.ഡി & ഇ.ഡബ്ല്യു (LSGD) സെക്ഷൻ
ഏറ്റുമാനൂർ ബ്ലോക്ക് ഓഫീസ്
അസിസ്റ്റന്റ് എഞ്ചിനീയർഅസിസ്റ്റന്റ് എഞ്ചിനീയർaebdoetnr@gmail.com0481-2537639
5ഐ.സി.ഡി.എസ് ഓഫീസ്
ഏറ്റുമാനൂർ ബ്ലോക്ക് ഓഫീസ്
ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസർ (CDPO)സി.ഡി.പി.ഓ ഏറ്റുമാനൂർicdsetr@gmail.com0481-2532315
6ഡയറി ഡെവലപ്മെന്റ് ഓഫീസ്
ഏറ്റുമാനൂർ ബ്ലോക്ക് ഓഫീസ്
ഡയറി എക്സ്റ്റൻഷൻ ഓഫീസർറവീന രവിdesuettumanoor@gmail.com8281267290
7ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്
ഏറ്റുമാനൂർ ബ്ലോക്ക് ഓഫീസ്
ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർബി.എസ്.ഡി.ഓ ഏറ്റുമാനൂർbsdoetnr@gmail.com0481-2537639
8കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്
ഏറ്റുമാനൂർ പി.ഒ
അസിസ്റ്റന്റ് ഡയറക്ടർ (കൃഷി)എ.ഡി.എ.--

© 2026 ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് | നിർവഹണ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ