അവാർഡുകളും നേട്ടങ്ങളും
സമ്പൂർണ ശുചിത്വ പദവി പ്രഖ്യാപനം
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ 6 ഗ്രാമ പഞ്ചായത്തുകളും സമ്പൂർണ ശുചിത്വം കൈവരിച്ചിരിക്കുന്നു. ബ്ലോക്ക് പരിധിയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളുടെയും ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ ശുചിത്വ പദവിയുള്ള ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു.