പഞ്ചായത്ത്

അക്ഷരനഗരിയായ കോട്ടയം ജില്ലയിൽ ആറ് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്താണ് എറ്റുമാനൂർ. 2015-16 വർഷത്തിൽ എറ്റുമാനൂർ ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റിയായി മാറപ്പെട്ടു. എറ്റുമാനൂർ നഗരഹൃദയത്തിൽ കോടതിക്കുനിലാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനം

ജയ്മോന്‍ കരീമഠം

പ്രസിഡൻ്റ്

മറിയാമ്മ ഫിലിപ്പ്

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ദിലീപ് ടി എസ്

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

സുനിത ബിനു

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അഡ്വ. അലന്‍ കുര്യാക്കോസ് മാത്യു

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

സീന വി

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

എറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാന വിവരങ്ങൾ 


ജില്ല  :                 കോട്ടയം
താലൂക്ക്   :       കോട്ടയം
ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനം  :    എറ്റുമാനൂർ
നിയമസഭാ മണ്ഡലം   :   എറ്റുമാനൂർ
ലോകസഭാ മണ്ഡലം  :    കോട്ടയം
ഗ്രാമപഞ്ചായത്തുകളുടെ എണ്ണം  :  6
ആകെ ജനസംഖ്യ  :  170607
സ്ത്രീ    : 86655
പുരുഷൻ  :  83952
പട്ടികജാതി ജനസംഖ്യ :   9196
പട്ടികവർഗ്ഗ ജനസംഖ്യ   : 641
വിസ്തീർണ്ണം    :  185.83 ച.കി.മീ


 

K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിലാണ് 142 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1996 ഏപ്രിൽ മാസം 1-നാണ് ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത്.അക്ഷരനഗരിയായ കോട്ടയം ജില്ലയിൽ ആറ് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്താണ് എറ്റുമാനൂർ. 2015-16 വർഷത്തിൽ എറ്റുമാനൂർ ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റിയായി മാറപ്പെട്ടു. എറ്റുമാനൂർ നഗരഹൃദയത്തിൽ കോടതിക്കുനിലാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനം

കൂടുതൽ വായിക്കുക