ഒറ്റ നോട്ടത്തില്‍
എറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാന വിവരങ്ങൾ
ജില്ല : കോട്ടയം
താലൂക്ക് : കോട്ടയം
ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനം : എറ്റുമാനൂർ
നിയമസഭാ മണ്ഡലം : എറ്റുമാനൂർ
ലോകസഭാ മണ്ഡലം : കോട്ടയം
ഗ്രാമപഞ്ചായത്തുകളുടെ എണ്ണം : 6
ആകെ ജനസംഖ്യ : 170607
സ്ത്രീ : 86655
പുരുഷൻ : 83952
പട്ടികജാതി ജനസംഖ്യ : 9196
പട്ടികവർഗ്ഗ ജനസംഖ്യ : 641
വിസ്തീർണ്ണം : 185.83 ച.കി.മീ