തദ്ദേശസ്ഥാപനതല വിലാസം
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്
നിർവഹണ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ
നിർവഹണ ഉദ്യോഗസ്ഥർ
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ നിർവഹണ ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.
| ക്രമ നമ്പർ | നിർവഹണ ഓഫീസ് | പദവി | ഉദ്യോഗസ്ഥന്റെ പേര് | ഇമെയിൽ | ഫോൺ നമ്പർ |
|---|---|---|---|---|---|
| 1 | ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ് കച്ചേരിക്കുന്ന്, ഏറ്റുമാനൂർ പി.ഒ കോട്ടയം - 686631 | ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ (BDO) | ബി.ഡി.ഓ ഏറ്റുമാനൂർ | bdoetnr@gmail.com | 0481-2537639 |
| 2 | ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ് കച്ചേരിക്കുന്ന്, ഏറ്റുമാനൂർ പി.ഒ | ജോയിന്റ് ബി.ഡി.ഓ | ജോയിന്റ് ബി.ഡി.ഓ ഏറ്റുമാനൂർ | bdoetnr@gmail.com | 0481-2537639 |
| 3 | എൽ.ഐ.ഡി & ഇ.ഡബ്ല്യു (LSGD) വിങ് ഏറ്റുമാനൂർ ബ്ലോക്ക് ഓഫീസ് | അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ | അസി. എക്സി. എഞ്ചിനീയർ | aeebdoetnr@gmail.com | 0481-2537639 |
| 4 | എൽ.ഐ.ഡി & ഇ.ഡബ്ല്യു (LSGD) സെക്ഷൻ ഏറ്റുമാനൂർ ബ്ലോക്ക് ഓഫീസ് | അസിസ്റ്റന്റ് എഞ്ചിനീയർ | അസിസ്റ്റന്റ് എഞ്ചിനീയർ | aebdoetnr@gmail.com | 0481-2537639 |
| 5 | ഐ.സി.ഡി.എസ് ഓഫീസ് ഏറ്റുമാനൂർ ബ്ലോക്ക് ഓഫീസ് | ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർ (CDPO) | സി.ഡി.പി.ഓ ഏറ്റുമാനൂർ | icdsetr@gmail.com | 0481-2532315 |
| 6 | ഡയറി ഡെവലപ്മെന്റ് ഓഫീസ് ഏറ്റുമാനൂർ ബ്ലോക്ക് ഓഫീസ് | ഡയറി എക്സ്റ്റൻഷൻ ഓഫീസർ | റവീന രവി | desuettumanoor@gmail.com | 8281267290 |
| 7 | ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് ഏറ്റുമാനൂർ ബ്ലോക്ക് ഓഫീസ് | ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ | ബി.എസ്.ഡി.ഓ ഏറ്റുമാനൂർ | bsdoetnr@gmail.com | 0481-2537639 |
| 8 | കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് ഏറ്റുമാനൂർ പി.ഒ | അസിസ്റ്റന്റ് ഡയറക്ടർ (കൃഷി) | എ.ഡി.എ. | - | - |