മലരിക്കൽ

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചാത്തിലെ തിരുവാർപ്പ് പഞ്ചായത്തില്‍  സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ടൂറിസം കുഗ്രാമമാണ് മലരിക്കൽ . ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന വളർന്നുവരുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്.  2019പഞ്ചായത്തിൽ ൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ് മലരിക്കൽ .

മലരിക്കല്‍ ടൂറിസം