ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
ഒട്ടേറെ വൈവിധ്യങ്ങൾ നിറഞ്ഞ ഗ്രാമപഞ്ചായത്തുകളായ അതിരമ്പുഴ, ആർപ്പൂക്കര, അയ്മനം നീണ്ടൂർ, തീരുവാർപ്പ്, കുമരകം എന്നീ ആറ് പഞ്ചായത്തുകളാണ് നിലവിലുള്ളത്. കോട്ടയം മെഡിക്കൽ കോളേജ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, ലോകപ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കുമരകം എന്നിവ ഈ ബ്ലോക്ക് പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്.