തിരുവാർപ്പ് ജുമാ മസ്ജിദ്

കോട്ടയം ജില്ലയിലെ തിരുവാർപ്പിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന ആരാധനാലയമാണ് തിരുവാർപ്പ് ജുമാ മസ്ജിദ് (Thiruvarppu Juma Masjid). കോട്ടയം നഗരത്തിൽ നിന്ന് ഏകദേശം 6-7 കിലോമീറ്റർ അകലെ തിരുവാർപ്പ് പഞ്ചായത്തിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്

തിരുവാർപ്പ് ജുമാ മസ്ജിദ്